എൻ്റെ പുസ്തകലോകത്തിലെ ഏറ്റവും.

 എൻ്റെ പുസ്തകലോകത്തിലെ ഏറ്റവും വലിയ കൂട്ടുകാരിയാണ് എൻ്റെ പെങ്ങൾ ലക്ഷ്മി.. അക്ഷരങ്ങളുടെയും, വായനയുടെയും മായിക ലോകത്തിലേയ്ക് അവൾ എപ്പോളാണ് എന്റെയൊപ്പം നടന്നുതുടങ്ങിയത് എന്നെനിക് കൃത്യമായി ഓർമ്മയില്ല...

കഥകൾ,, അത് ഞങൾ രണ്ടുപേർക്കും ഏറെ പ്രിയപ്പെട്ടവയാണ്.. ഇന്ന കഥകൾ എന്നില്ല, നാടോടി കഥകളൊ, ജിപ്സി കഥകളൊ, അറേബ്യൻ കഥകളൊ, പുരാണ കഥകളൊ, ഭാരതീയ ചരിത്ര കഥകളൊ ഏതുമായാലും അത് ഞങ്ങൾ പങ്കിട്ടെടുക്കും... എന്നോ ഏതോ ഒരു കഥയിൽ വായിച്ചുമറന്ന പുസ്തകത്താളുകൾ തിന്നുതീർക്കുന്ന ...



0/Post a Comment/Comments

Previous Post Next Post