Niramizhikalal Vidaparayave Lyrics
നിറമിഴികളാൽ വിട പറയവേ Lyrics ►Singer - Shafi Kollam
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
കരളെ എന്റെ കണ്ണിമലരെ..
നിഴലായി നീയും അകലരുതേ....
ഇനിയീ ജീവിതം...
കരയാൻ മാത്രമോ....
വിധി വീണ്ടും മൗനമോ ....
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്
പാർവെണേന്തു ചിരി തൂക്കമേ...
പാതി രാവുമതി സുന്ദരം....
ശ്രുതി നീട്ടി എന്റെ സഖി പാടവേ ...
ഞാനറിഞ്ഞു സുഖ സ്വാന്ത്വനം
മനസ്സു വായിച്ച മിഴികൾ
മധുരമാം നിന്റെ മൊഴികൾ
പ്രിയമായീ തന്ന പ്രണയം പോലും
പിരിയാൻ പോകയോ....
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
പോയിവരുന്നോരാ നാൾ വരെ
പാഴ്കിനാവുമായി നീറവേ...
അങ്ങകലെ പുതിയ രസവീജികൾ
നിന്റെ മോഹമായി മാറവേ
കാത്തിരുന്നിടും എന്നെ
നീ മറക്കുമോ പെണ്ണേ
രമണം കൊണ്ട കഥനം പോലെ
കഥയായി മാറുമോ..
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
കാർമുകില്‍ കരയും നേരം
മണ്ണിനത്തു സൗഭാഗ്യം
എന്റെ മനമുരുകുമ്പോഴും
നിന്നിലത്ത് സംഗീതം
നാളെരൊരു നാളിൽ
എന്നിലെ സ്നേഹം കൊള്ളാൻ
നീ വരും
ദൂരെയൊരു നീലാകാശ താരകമായി
ഞാൻ മാറിടും
എന്നെയോർത്തന്നും നിന്റെ
മിഴികൾ തൂകരുതേ..
താഴെ വരുവാൻ
കവിള് തഴുകാൻ കഴിയില്ലോമലേ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Niramizhikalal lyrics,shafi kollam lyrics malayalam,mappila album songs lyrics.Niramizhikalal Vidaparayave song lyrics in english,Niramizhikalal Vidaparayave song lyrics in malayalam,saleem kodathoor lyrics malayalam,malayalam movie songs lyrics,niramizhikalal vidaparayave karaoke with lyrics,shafi kollam karaoke
നിറമിഴികളാൽ വിട പറയവേ Lyrics ►Singer - Shafi Kollam
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
കരളെ എന്റെ കണ്ണിമലരെ..
നിഴലായി നീയും അകലരുതേ....
ഇനിയീ ജീവിതം...
കരയാൻ മാത്രമോ....
വിധി വീണ്ടും മൗനമോ ....
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്
പാർവെണേന്തു ചിരി തൂക്കമേ...
പാതി രാവുമതി സുന്ദരം....
ശ്രുതി നീട്ടി എന്റെ സഖി പാടവേ ...
ഞാനറിഞ്ഞു സുഖ സ്വാന്ത്വനം
മനസ്സു വായിച്ച മിഴികൾ
മധുരമാം നിന്റെ മൊഴികൾ
പ്രിയമായീ തന്ന പ്രണയം പോലും
പിരിയാൻ പോകയോ....
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
പോയിവരുന്നോരാ നാൾ വരെ
പാഴ്കിനാവുമായി നീറവേ...
അങ്ങകലെ പുതിയ രസവീജികൾ
നിന്റെ മോഹമായി മാറവേ
കാത്തിരുന്നിടും എന്നെ
നീ മറക്കുമോ പെണ്ണേ
രമണം കൊണ്ട കഥനം പോലെ
കഥയായി മാറുമോ..
നിറമിഴികളാൽ വിട പറയവേ
കരളകമോന്തിയന്താണ്...
ഇണക്കിളികളായി പറന്നുയരുവാൻ
തിരികെ നീ അണയുവന്തെന്നാണ്....
കാർമുകില്‍ കരയും നേരം
മണ്ണിനത്തു സൗഭാഗ്യം
എന്റെ മനമുരുകുമ്പോഴും
നിന്നിലത്ത് സംഗീതം
നാളെരൊരു നാളിൽ
എന്നിലെ സ്നേഹം കൊള്ളാൻ
നീ വരും
ദൂരെയൊരു നീലാകാശ താരകമായി
ഞാൻ മാറിടും
എന്നെയോർത്തന്നും നിന്റെ
മിഴികൾ തൂകരുതേ..
താഴെ വരുവാൻ
കവിള് തഴുകാൻ കഴിയില്ലോമലേ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Niramizhikalal lyrics,shafi kollam lyrics malayalam,mappila album songs lyrics.Niramizhikalal Vidaparayave song lyrics in english,Niramizhikalal Vidaparayave song lyrics in malayalam,saleem kodathoor lyrics malayalam,malayalam movie songs lyrics,niramizhikalal vidaparayave karaoke with lyrics,shafi kollam karaoke
Post a Comment