Omalale Ninne Orth Lyrics ഓമലാളേ നിന്നെ ഓർത്ത് Raaza Razaq & Imthiyas beegum ,Ghazal

Omalale Ninne Orth Lyrics ഓമലാളെ നിന്നെ ഓർത്ത് 

📢Singer :- Razzaq Beegum



ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു ( 2 )

ഓമലാളെ നിന്നെ ഓർത്ത്.......


ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്  ( 2 )

കണ്ടത്തില്ല നിന്നെ മാത്രം
കടല് നീയെന്ന അറിയുവോളം
കടല് നീയെന്ന അറിയുവോളം.... ( 2 )

ഓമലാളെ നിന്നെ ഓർത്ത്.......



പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായി ഞാൻ പാറി പാറി (2)

കണ്ടതില്ലാ നിന്നെയല്ലാത്തൊന്നുമീ
പ്രപഞ്ചത്തിൽ
ഒന്നുമീ പ്രപഞ്ചത്തിൽ ( 2 )

ഓമലാളെ നിന്നെ ഓർത്ത്.......


അസ്തമിക്കാൻ വെമ്പി നിൽക്കും
സന്ധ്യയിൽ ഞാൻ കാത്തു നിൽപ്പൂ ( 2 )

തെന്നലായി നീ പുൽകുമെങ്കിൽ
ചാർത്തിടാം മീ ഹൃദയമാലം
ചാർത്തിടാം മീ ഹൃദയമാലം (2)


ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു ( 2 )

ഓമലാളെ നിന്നെ ഓർത്ത്.......

.................................................................................................................



omale ninne orth lyrics malayalamomalale ninne orth lyrics in malayalam,
omalale ninne orth lyrics download

omalale ninne orth lyrics whatsapp status
raaza beegum lyrics in english, raaza beegum lyrics malayalam,gazal malayalam lyrics,gazal lyrics malayalam


0/Post a Comment/Comments

Previous Post Next Post